Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ലാ​ൽ...

അ​ൽ ഹി​ലാ​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ൽ ഹി​ലാ​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. അ​ൽ ഹി​ലാ​ൽ ഗ്രൂ​പ്പി​ന്റെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ന​ഴ്‌​സു​മാ​ർ മെ​ഴു​കു​തി​രി​ക​ളു​മാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്തു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്ക​ൽ ന​ട​ന്നു. ന​ഴ്‌​സു​മാ​ർ​ക്ക് പൂ​ക്ക​ളും കാ​ർ​ഡു​ക​ളും ന​ൽ​കി. സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ എ​ല്ലാ ന​ഴ്‌​സു​മാ​ർ​ക്കും ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al HilalCelebratesInternational Nurses Day
News Summary - Al Hilal Celebrates International Nurses Day
Next Story