Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ദാ​യ സെ​ന്റ​ർ...

അ​ൽ ഹി​ദാ​യ സെ​ന്റ​ർ ഇ​ഫ്‌​താ​ർ മീ​റ്റ്

text_fields
bookmark_border
അ​ൽ ഹി​ദാ​യ സെ​ന്റ​ർ ഇ​ഫ്‌​താ​ർ മീ​റ്റ്
cancel
camera_alt

അ​ൽ ഹി​ദാ​യ സെ​ന്റ​ർ ഇ​ഫ്‌​താ​ർ മീ​റ്റി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം അം​ഗ​ങ്ങ​ൾ​ക്കും മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ നോ​മ്പു​തു​റ സെ​ന്റ​ർ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു.

പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല​ത്വീ​ഫ് അ​ഹ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. സ​ക്കീ​ർ ഹു​സൈ​ൻ, നി​ഷാ​ദ്, ഷ​ബീ​ർ, ഫൈ​സ​ൽ, ഫ​വാ​സ്, അ​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഇ​ഫ്‌​താ​ർ സം​ഗ​മം ബി​ൻ​ഷാ​ദ്, ഷാ ​ഇ​സ്മാ​യി​ൽ, ഫാ​യി​സ്, അ​ജ്മ​ൽ, അ​നൂ​പ്, ശി​ഹാ​ബ് ലു​ലു, റ​യീ​സ്, ഫ​ഹ​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar
News Summary - Al Hidayah Center Iftar Meet
Next Story