Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഹിദായ രക്തദാന ക്യാമ്പ്

text_fields
bookmark_border
അൽ ഹിദായ രക്തദാന ക്യാമ്പ്
cancel

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ ഹിദായ സെന്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 7:30ന് തുടങ്ങിയ ക്യാമ്പിന് ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദ് ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി. നാസർ മഞ്ചേരി അടക്കം സാമൂഹിക പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Hidayah Blood Donation Camp
Next Story