Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഫു​ർ​ഖാ​ൻ...

അ​ൽ ഫു​ർ​ഖാ​ൻ സ്പോ​ർ​ട്സ് മീ​റ്റ്‌ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്പോ​ർ​ട്സ് ഫെ​സ്റ്റ്‌
cancel
camera_alt

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ഫെ​സ്റ്റ്‌

മ​നാ​മ: അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച്‌ സ്പോ​ർ​ട്സ് ഫെ​സ്റ്റ്‌ സം​ഘ​ടി​പ്പി​ച്ചു. അ​റാ​ദ്‌ മു​ഹ​റ​ഖ്‌ ക്ല​ബി​ൽ ന​ട​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ വി​വി​ധ മ​ദ്‌​റ​സ​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്‌​പാ​സ്റ്റോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ല്ല ഖാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഹം​സ മേ​പ്പാ​ടി നി​യ​ന്ത്രി​ച്ചു.

ചി​ൽ​ഡ്ര​ൻ, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ ബോ​യ്സ്‌, ജൂ​നി​യ​ർ ഗേ​ൾ​സ്‌, സീ​നി​യ​ർ ബോ​യ്സ്‌, സീ​നി​യ​ർ ഗേ​ൾ​സ്‌ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​പ്പ​തി​ൽ​പ​രം മ​ത്സ​ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്‌. റെ​ഡ്‌, ബ്ലൂ, ​ഗ്രീ​ൻ എ​ന്നീ സ്ക്വാ​ഡു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ ശൈ​ഖ്‌ മു​ദ​ഫ്ഫ​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

സു​ഹൈ​ൽ മേ​ല​ടി, മൂ​സ സു​ല്ല​മി, ആ​ശി​ഖ്‌ എം​പി, ജാ​ഫ​ർ മോ​യി​ദീ​ൻ, ബ​ഷീ​ർ മ​ദ​നി, മു​ജീ​ബു​റ​ഹ്മാ​ൻ എ​ട​ച്ചേ​രി, സ​ഫീ​ർ, മു​ന്നാ​സ്‌, മ​നാ​ഫ്‌ ക​ബീ​ർ, ഫാ​റൂ​ഖ്‌ മാ​ട്ടൂ​ൽ, പ്ര​സൂ​ൺ, അ​നൂ​പ്‌ റ​ഹ്മാ​ൻ, ആ​ശി​ഖ്‌, അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി, ന​ജീ​ബ്‌ റി​റ്റ്സ്‌, യൂ​സു​ഫ്‌ കെ.​പി, ആ​രി​ഫ്‌ അ​ഹ്മ​ദ്‌, സി​റാ​ജ്‌ മേ​പ്പ​യൂ​ർ, ഇ​ൽ​യാ​സ്‌ ക​ക്ക​യം, അ​ബ്ദു​സ്സ​ലാം ബേ​പ്പൂ​ർ, ന​സീ​ഫ്‌ ടി.​പി, ന​വാ​സ്‌ ഒ.​പി, ഇ​ഖ്ബാ​ൽ, സി​റാ​ജ്‌ നാ​സ്‌, അ​ധ്യാ​പ​ക​രാ​യ ന​സീ​മ ടീ​ച്ച​ർ, സ​മീ​റ ടീ​ച്ച​ർ, അ​ലി​യ സ​ന, ഹ​യ്ഫ അ​ഷ്‌​റ​ഫ്‌, സാ​ജി​ദ അ​ബ്ദു​ൽ ഖാ​ദ​ർ, ഹെ​ന്ന അ​ഷ്‌​റ​ഫ്‌, സെ​സ്മി​ന ടീ​ച്ച​ർ, റ​ജീ​ന ടീ​ച്ച​ർ, സാ​ജി​ദ ന​ജീ​ബ്‌, മ​ർ​സീ​ന ടീ​ച്ച​ർ, ബി​നൂ​ഷ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetAl Furqan
News Summary - Al Furqan conducted Sports Meet
Next Story