Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ ഫുർഖാൻ സെന്റർ...

അൽ ഫുർഖാൻ സെന്റർ പൊതുപ്രഭാഷണം ഇന്ന്

text_fields
bookmark_border
അൽ ഫുർഖാൻ സെന്റർ പൊതുപ്രഭാഷണം ഇന്ന്
cancel

മനാമ: അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിക്കുന്നു. 'അല്ലാഹുവിന്റെ സ്വന്തക്കാർ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ചുഴലി സലാഹുദ്ധീൻ അയ്യൂബി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി 7 മണിക്ക് അദ്ലിയയിലുള്ള അൽ ഫുർഖാൻ ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 38092855, 33102646, 39071516

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulfnewsgulfnewsmalayalamgulfnews bahrain news
News Summary - Al-Furqan Center public lecture today
Next Story