Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഫുർഖാൻ സെന്റർ അവാർഡ് വിതരണം ചെയ്തു

text_fields
bookmark_border
അൽ ഫുർഖാൻ സെന്റർ അവാർഡ് വിതരണം ചെയ്തു
cancel
camera_alt

അൽ ഫുർഖാൻ സെന്റർ അവാർഡുകൾ വിതരണം ചെയ്യുന്നു

Listen to this Article

മനാമ: അൽ ഫുർഖാൻ മദ്‌റസ, റഫ ഇസ്‌ലാമിക്‌ മദ്‌റസ എന്നീ സ്ഥാപനങ്ങളിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഉന്നത മാർക്ക്‌ വാങ്ങിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. അബ്ദുൽ മജീദ്‌ തെരുവത്ത്‌, നൗഷാദ്‌ കപ്പീസ്‌, ടി.പി. അബ്ദുറഹ്‌മാൻ, അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്‌, സൈഫുല്ല ഖാസിം എന്നിവർ സമ്മാനങ്ങൾ നൽകി. ഈസ അഹ്മദ്‌ പുനത്തിൽ, മുഹമ്മദ്‌ റാഷിദ്‌ റിമാസ്‌, യാസീൻ സമീർ അലി, ആദം അഹ്മദ്‌ പുനത്തിൽ, അയാന സുഹൈൽ, റിഹാൻ മൻഹാർ, ഫീബ മൊയ്തീൻ, സുഹാന മറിയം, ഫാതിമ അബ്ദുൽ മജീദ്‌, റംസിയ അബ്ദുൽ റസാഖ്, അമൻ നൗഷാദ്‌, മുഹമ്മദ്‌ നാസൽ, സഹ്‌റ നിസാബ്‌, ഇസിൻ മൂപ്പൻ എന്നീ വിദ്യാർഥികളാണ്‌ ഉന്നത വിജയം നേടിയത്. അൽ ഫുർഖാൻ സെന്റർ ആക്ടിങ് പ്രസിഡന്‍റ് മൂസാ സുല്ലമി അധ്യക്ഷത വഹിച്ചു. സുഹൈൽ മേലടി സ്വാഗതവും ഇല്യാസ്‌ കക്കയം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Furqan Center presented the awards
Next Story