Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഫുർഖാൻ സെന്റർ ദേശീയ ദിനാഘോഷം
text_fieldsbookmark_border
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഫുർഖാൻ മദ്റസ വിദ്യാർഥികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ചിത്രരചന, കളറിങ് പസിൽ, ഗാനാലാപനം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.
അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന പരിപാടിക്ക് മൂസ സുല്ലമി, സമീറ, സാജിദ, സജ്ല, ഹയ്ഫ, ഹെന്ന, അനൂപ് തിരൂർ, മനാഫ് കബീർ, ഹിഷാം കുഞ്ഞഹമ്മദ്, നബീൽ ഇബ്രാഹീം, ഫാറൂഖ് മാട്ടൂൽ, ജാഫർ മൊയ്തീൻ, ഇൽയാസ് കക്കയം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

