Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ...

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
Al Furqan Center Iftar Gathering
cancel
camera_alt

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി. മു​ഹ​റ​ഖ്‌ അ​ൽ ഇ​സ്‌​ലാ​ഹ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ വി​രു​ന്നി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഷൈ​ഖ്‌ മു​ദ​ഫ്ഫ​ർ, ഇ​ബി​നു​ൽ ഹൈ​തം സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ അ​ഹ്‌​മ​ദ്‌ ആ​സ്മി, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, പ്ര​തി​നി​ധി ബി​നു കു​ന്ന​ന്താ​നം, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഹം​സ മേ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ ഷാ​ഫി, മ​ന്നാ​യി സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഹം​സ അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രി​സാ​ലു​ദ്ദീ​ൻ, സ​മ​സ്ത ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വാ​ഹി​ദ്‌, അ​ബ്ദു​ൽ മ​ജീ​ദ്‌ തെ​രു​വ​ത്ത്‌, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ൻ​ജി​നീ​യ​ർ ഷ​രീ​ഫ്‌ പി​ലാ​ക്ക​ൽ, ചെ​മ്പ​ൻ ജ​ലാ​ൽ, മു​ഹ​മ്മ​ദ്‌ അ​ലി, യാ​ക്കൂ​ബ്‌ ഈ​സ, കെ.​എം.​സി കോ​ഴി​ക്കോ​ട്‌ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്‌​ഹാ​ഖ്‌ വി​ല്യാ​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടി​ത്താ​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ല്ല ഖാ​സിം അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​ബോ​ധ​ക​ൻ നി​യാ​സ്‌ സ്വ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ല​ടി, വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ മൂ​സ സു​ല്ല​മി, ഷ​റ​ഫു​ദ്ദീ​ൻ അ​രൂ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ എ​ട​ച്ചേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​സ്സ​ലാം ബേ​പ്പൂ​ർ, മ​നാ​ഫ്‌ ക​ബീ​ർ, ഇ​ല്യാ​സ്‌ ക​ക്ക​യം, അ​നൂ​പ്‌ തി​രൂ​ർ, മു​ബാ​ര​ക്‌ വി.​കെ എ​ന്നി​വ​രും ആ​ശി​ഖ്‌ പി.​എ​ൻ.​പി, അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി, മാ​യ​ൻ, ഇ​ഖ്ബാ​ൽ കാ​ഞ്ഞ​ങ്ങാ​ട്‌, യൂ​സു​ഫ്‌ കെ.​പി, സ​മീ​ൽ കെ.​പി, അ​നൂ​പ്‌ തി​രൂ​ർ, ആ​രി​ഫ്‌ അ​ഹ്‌​മ​ദ്‌, ഹി​ഷാം കെ. ​ഹ​മ​ദ്‌, ന​സീ​ഫ്‌ ടി.​പി, ന​വാ​സ്‌ ഒ.​പി, റ​ഹീ​സ്‌ മു​ള്ള​ങ്കോ​ത്ത്‌, ന​വാ​ഫ്‌ ടി.​പി, ഇ​സ്‌​മാ​യി​ൽ പാ​ലൊ​ളി, മു​ഹ​മ്മ​ദ്‌ ശാ​നി​ദ്‌, സ​ഹീ​ദ്‌ പു​തി​യ​ങ്ങാ​ടി, ഖ​മ​റു​നി​സ അ​ബ്ദു​ൽ മ​ജീ​ദ്‌, സ​മീ​റ അ​നൂ​പ്‌, സീ​ന​ത്ത്‌ സൈ​ഫു​ല്ല, ന​സീ​മ സു​ഹൈ​ൽ, സ​ജ്‌​ല മു​ബാ​റ​ക്‌, ശ​ക്കീ​ല ഫാ​റൂ​ഖ്‌, സ​ബീ​ല യൂ​സു​ഫ്‌, നാ​ശി​ത ന​സീ​ഫ്‌, ആ​മി​ന ന​വാ​ഫ്‌ എ​ന്നി​വ​രും പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetBahrain News
News Summary - Al Furqan Center Iftar Gathering
Next Story