Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണകർത്താക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് അൽ ഫുർഖാൻ സെന്‍റർ
text_fieldsbookmark_border
അൽ ഫുർഖാൻ സെന്‍റർ സംഘടിപ്പിച്ച ഒപ്പുവെക്കൽ ചടങ്ങ്
മനാമ: ബഹ്റൈൻ രാജ്യത്തോടും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടുമുള്ള ഐക്യദാർഢ്യവും കൂറും പ്രഖ്യാപിച്ച് അൽ ഫുർഖാൻ സെൻറർ പ്രതിജ്ഞയും ഒപ്പുവെക്കൽ ചടങ്ങും സംഘടിപ്പിച്ചു.
പരിപാടിക്ക് നേതൃത്വം നൽകിയ സെൻ്റെർ പ്രസിഡൻ്റെ സൈഫുല്ല ഖാസിം രാജ്യത്തിൻ്റെ ഐക്യത്തിനും, സുരക്ഷക്കും, പുരോഗതിക്കും ഭരണ കർത്താക്കളും സുരക്ഷാ സേനയും നടത്തുന്ന പരിശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തെ ശക്തമായ ഭരണ നേതൃത്വത്തെ പ്രശംസിക്കുകയും എല്ലാ വിധ ആശംസകളും അർപ്പിക്കുകയും ചെയ്ത പരിപാടിയിൽ അൽ ഫുർഖാൻ സെൻറർ ഭാരവാഹികൾ, വിദ്യാർത്ഥികൾ, കുടുംബാഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

