Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഫുർഖാൻ രക്തദാന കാമ്പയിൻ
text_fieldsbookmark_border
മനാമ: അൽ ഫുർഖാൻ സെന്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ജനുവരി ഒന്നിന് സൽമാനിയ ഹോസ്പിറ്റലിൽ നടക്കും. പുതുവർഷ ദിനത്തിൽ നടക്കുന്ന രക്ത ദാന ക്യാമ്പ് രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയാണ് നടക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സംഘാടകരെ ബന്ധപ്പെടാം. നമ്പർ: 32328738, 38092855
Next Story

