Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഫാ​തി​ഹ് ഹൈ​വേ...

അ​ൽ ഫാ​തി​ഹ് ഹൈ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി

text_fields
bookmark_border
അ​ൽ ഫാ​തി​ഹ് ഹൈ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി
cancel

മ​നാ​മ: അ​ൽ ഫാ​തി​ഹ് ഹൈ​വേ​യി​ൽ ഗ്രാ​ൻ​ഡ് മോ​സ്‌​ക് ജ​ങ്ഷ​നി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ സ​ന്ദ​ർ​ശി​ച്ചു. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം ഹ​സ​ൻ അ​ലി അ​ൽ ഹ​വാ​ജ്, സൗ​ദി ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്റ് (എ​സ്.​എ​ഫ്.​ഡി) സി.​ഇ.​ഒ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​ർ​ഷി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

35 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ല​വി​ലാ​ണ് വി​ക​സ​ന പ​ദ്ധ​തി. മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. പൂ​ർ​ത്തി​യാ​യാ​ൽ, റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainAl-Fatih Highway
News Summary - Al-Fatih Highway - bahrain
Next Story