Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅല്‍-അമാന കുറ്റ്യാടി...

അല്‍-അമാന കുറ്റ്യാടി മണ്ഡലം പ്രചാരണ കാമ്പയിൻ തുടങ്ങി

text_fields
bookmark_border
അല്‍-അമാന കുറ്റ്യാടി മണ്ഡലം പ്രചാരണ കാമ്പയിൻ തുടങ്ങി
cancel
camera_alt

അ​ല്‍-​അ​മാ​ന പ​ദ്ധ​തി​യു​ടെ കു​റ്റ്യാ​ടി മ​ണ്ഡ​ലം അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ റ​സാ​ഖ് ആ​യ​ഞ്ചേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്​​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന പ്ര​വാ​സി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ അ​ല്‍-​അ​മാ​ന​യു​ടെ കു​റ്റ്യാ​ടി മ​ണ്ഡ​ലം അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി. 'ബൂ​സ്​​റ്റ​പ് 21' എ​ന്ന പേ​രി​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​ൻ കു​റ്റ്യാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​സാ​ഖ് ആ​യ​ഞ്ചേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​സ ജീ​വി​ത​ത്തി​നി​ടെ പ്ര​തി​സ​ന്ധി​ക​ളി​ല്‍ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ല്‍-​അ​മാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്​​ത​ഫ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി എ.​പി. ഫൈ​സ​ൽ, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ഷ്‌​റ​ഫ് തോ​ട​ന്നൂ​ർ, കു​റ്റ്യാ​ടി മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സാ​ജി​ദ് അ​രൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​മ്പോ​ളി അ​ബ്​​ദു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് തീ​ക്കു​നി, ഉ​ബൈ​സ് തി​രു​വ​ള്ളൂ​ർ, കു​നി​മ്മ​ൽ റ​ഫീ​ഖ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖാ​സിം കോ​ട്ട​പ്പ​ള്ളി സ്വാ​ഗ​ത​വും ന​വാ​സ് ചെ​ര​ണ്ട​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamasocial security
News Summary - Al-Amana Kuttyadi constituency has launched a campaign
Next Story