അക്ബർ ഹോളിഡേസ് ഓഫിസ് ഉദ്ഘാടനം
text_fieldsഅക്ബർ ഹോളിഡേസിന്റെ ബഹ്റൈനിലെ മൂന്നാമത്തെ ഓഫിസ് മുഹറഖ് ശൈഖ് ഖലീഫ
ബിൻ സൽമാൻ അവന്യൂവിൽ (ഫുഡ് സ്ട്രീറ്റ്) അക്ബർ ഗ്രൂപ്പ് സി.എം.ഡി കെ.വി. അബ്ദുന്നാസർ
ഉദ്ഘാടനംചെയ്യുന്നു
മനാമ: അക്ബർ ഹോളിഡേസിന്റെ ബഹ്റൈനിലെ മൂന്നാമത്തെ ഓഫിസ് മുഹറഖ് ശൈഖ് ഖലീഫ ബിൻ സൽമാൻ അവന്യൂ (ഫുഡ് സ്ട്രീറ്റ്)വിൽ തുറന്നു. അക്ബർ ഗ്രൂപ്പ് സി.എം.ഡി കെ.വി. അബ്ദുന്നാസർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുല്ല സാലിഹ്, ആഷിയ നാസർ (ഡയറക്ടർ അക്ബർ ഗ്രൂപ്പ്), ദീപക് ജനാർദനൻ (ജനറൽ മാനേജർ, ബഹ്റൈൻ), രാജേന്ദ്രൻ നെടുപറമ്പിൽ (സി.എഫ്.ഒ, അക്ബർ ഗ്രൂപ്പ്), ശ്രുതി നായർ, (ഗ്ലോബൽ എച്ച്.ആർ മേധാവി), സന്തോഷ് ചെറിയാൻ (വിപി മിഡിൽ ഈസ്റ്റ്), ജലാൽ (ജി.എം, ഫിനാൻസ് മിഡിൽ ഈസ്റ്റ്), സാജു സാമുവൽ (ചീഫ് ഓഡിറ്റർ അക്ബർ ഗ്രൂപ്പ്), അഹമ്മദ് കാസിം (റീജനൽ ഓപറേഷൻ മാനേജർ), സുജീർ പള്ളിയിൽ (സെയിൽസ് ഹെഡ് ബഹ്റൈൻ) എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. എയർലൈൻ മാനേജർമാരും ട്രേഡ് പാർട്ണർമാരും സ്റ്റാഫ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

