Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅക്​ബർ ഹോളിഡേയ്​സ്...

അക്​ബർ ഹോളിഡേയ്​സ് ബഹ്​റൈനിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
അക്​ബർ ഹോളിഡേയ്​സ് ബഹ്​റൈനിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

അ​ക്​​ബ​ർ ഹോ​ളി​ഡേ​യ്​​സ് ഒാ​ഫി​സ്​ ഗു​ദൈ​ബി​യ​യി​ലെ അ​വ​ൽ പ്ലാ​സ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ

മ​നാ​മ: അ​ക്​​ബ​ർ ട്രാ​വ​ൽ​സ്​ ഗ്രൂ​പ്പി​െൻറ ബ​ഹ്​​റൈ​നി​ലെ ആ​ദ്യ ട്രാ​വ​ൽ ഒാ​ഫി​സാ​യ അ​ക്​​ബ​ർ ഹോ​ളി​ഡേ​യ്​​സ്​ മ​നാ​മ ഗു​ദൈ​ബി​യ​യി​ലെ അ​വ​ൽ പ്ലാ​സ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്​​പോ​ൺ​സ​ർ അ​ബ്​​ദു​ല്ല സ​ലേ​ഹ്​ ജ​ബ്ബാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ൺ​ട്രി ഹെ​ഡ്​ രാ​ജു പി​ള്ള, ഒാ​ൺ​ലൈ​ൻ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ അ​ഹ്​​മ​ദ്​ കാ​സിം തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

ഗ്രൂ​പ്പി​െൻറ മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ 41ാമ​െ​ത്ത ശാ​ഖ​യാ​ണ്​ ഇ​ത്. ഇ​ന്ത്യ​യി​ൽ 200ല​ധി​കം ശാ​ഖ​ക​ളു​ള്ള അ​ക്​​ബ​ർ ട്രാ​വ​ൽ ഗ്രൂ​പ്പി​ന്​ ഇ​റ്റ​ലി, യു.​കെ, യു.​എ​സ്.​എ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഖ​ത്ത​ർ, ഒ​മാ​ൻ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മു​ണ്ട്. ബ​ഹ്​​റൈ​ൻ ശാ​ഖ​യി​ൽ എ​യ​ർ ടി​ക്ക​റ്റി​ങ്, ടൂ​ർ​സ്, ഹോ​ട്ട​ൽ​സ്, വി​സ അ​സി​സ്​​റ്റ​ൻ​സ്, ട്രാ​വ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഫോ​ൺ: 13113311

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akbar Holidays
Next Story