Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2026 9:39 AM IST Updated On
date_range 10 July 2026 9:39 AM ISTഅകം-നാടകക്യാമ്പ് ഇന്നു മുതൽ
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അഭിനയം, സംഭാഷണം, ശരീരഭാഷ, ശബ്ദപരിശീലനം എന്നിവയിലൂടെ രംഗകലയെ ആഴത്തിൽ മനസ്സിലാക്കാൻ ഒരു സുവർണ്ണാവസരം ഒരുങ്ങുന്നു. പ്രശസ്ത നാടക പരിശീലകനായ ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകുന്ന 'അകം' എന്നു പേരിട്ടിരിക്കുന്ന ഈ നാടകക്യാമ്പ് ഇന്നു മുതൽ ആരംഭിക്കുകയാണ്. നാടകത്തെയും കലയെയും സ്നേഹിക്കുന്ന, ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

