എ.കെ. നാരായണ മേനോന്റെ പിതാവ് നിര്യാതനായി
text_fieldsമനാമ: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ എ.കെ. നാരായണ മേനോന്റെ പിതാവ് പറവൂർ കടവത്ത് റോഡ് രാധാവിഹാറിൽ പെരുമിറ്റത്ത് എ. കൃഷ്ണമേനോൻ (റിട്ട. എസ്.ബി.ടി മാനേജർ-92) നാട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ആറ്റുപുറത്ത് രാജേശ്വരി. മറ്റു മക്കൾ: എ.കെ. രാധാകൃഷ്ണൻ (റിലയൻസ് ഇൻഷുറൻസ്), കെ. വേണുഗോപാൽ (കിറ്റെക്സ് ലിമിറ്റഡ്), ഡോ. രമ എസ്. കർത്ത (ഡിസൈനർ മാഗസിൻ).
മരുമക്കൾ: ഗിരിജ രാധാകൃഷ്ണൻ, സബിത നാരായണ മേനോൻ (വൈ.എം.എച്ച്, ബഹ്റൈൻ), സ്മിത വേണുഗോപാൽ (ഭവൻസ് വിദ്യാമന്ദിർ), ശശിധരൻ കർത്ത (കർത്താസ് ഷിപ്പിങ് സൊല്യൂഷൻസ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.