Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅജീന്ദ്ര​െൻറ കുടുംബ...

അജീന്ദ്ര​െൻറ കുടുംബ ധനസഹായം കൈമാറി

text_fields
bookmark_border
അജീന്ദ്ര​െൻറ കുടുംബ ധനസഹായം കൈമാറി
cancel
camera_alt

അ​ജീ​ന്ദ്ര​െൻറ കു​ടും​ബ സ​ഹാ​യ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക ബം​ഗ്ലാ​വി​ൽ ശ​രീ​ഫ് കൈ​മാ​റു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച ഹ​രി​പ്പാ​ട് കാ​രി​ച്ചാ​ൽ നി​വാ​സി അ​ജീ​ന്ദ്ര​െൻറ കു​ടും​ബ സ​ഹാ​യ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ബം​ഗ്ലാ​വി​ൽ ശ​രീ​ഫ് അ​ജീ​ന്ദ്ര​െൻറ സ​ഹോ​ദ​ര​ൻ ഹ​രി​ദാ​സി​ന് കൈ​മാ​റി.

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​നി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലൂ​ബ് കെ ​ആ​ലി​ശ്ശേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ജി ക​ല​വൂ​ർ, സെ​ക്ര​ട്ട​റി അ​നീ​ഷ് മാ​ളി​ക​മു​ക്ക്, എ​ക്​​സി​ക്യൂ​ട്ടീ​വ് അം​ഗം ഹാ​രി​സ് വ​ണ്ടാ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialbahrain newsAjindra's family
Next Story