Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ണ​നി​ല​വാ​ര​ത്തി​ൽ...

ഗു​ണ​നി​ല​വാ​ര​ത്തി​ൽ മു​മ്പ​നാ​യി ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട്; തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി

text_fields
bookmark_border
ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ം
cancel
camera_alt

ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ം

മ​നാ​മ: മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ന് ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി. അ​ന്താ​രാ​ഷ്ട്ര എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് റേ​റ്റി​ങ് സം​ഘ​ട​ന​യാ​യ സ്കൈ​ട്രാ​ക്സാ​ണ് ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഈ ​ബ​ഹു​മ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സ്കൈ​ട്രാ​ക്സ് ഓ​ഡി​റ്റ് ടീം ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ സേ​വ​ന മി​ക​വു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്കൈ​ട്രാ​ക്സ് ന​ൽ​കു​ന്ന ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര പ​ദ​വി​യാ​ണ് പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി.

മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കാ​ൻ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​തി​ന് വി​മാ​ന​ത്താ​വ​ളം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന​തി​​​ന്റെ തെ​ളി​വാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ല​ഭി​ച്ച അം​ഗീ​കാ​ര​മെ​ന്ന് ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി ചെ​യ​ർ​മാ​ൻ സാ​യി​ദ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി പ​റ​ഞ്ഞു. മി​ക​ച്ച പ്ര​ഫ​ഷ​ന​ലി​സം പു​ല​ർ​ത്തു​ന്ന മു​ഴു​വ​ൻ ടീ​മി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain International Airport
News Summary - Airport quality rating; Bahrain International Airport has been awarded the five Star
Next Story