Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായി
text_fieldsbookmark_border
ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലെ എയർഫീൽഡ് അറ്റകുറ്റപ്പണി
Listen to this Article
മനാമ: ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലെ എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.
സുരക്ഷിതവും സുഗമവുമായ വിമാന ഗതാഗതം ഉറപ്പാക്കാൻ സഹായിക്കുന്ന റൺവേയുടെ സിവിൽ, എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി വർഷത്തിൽ രണ്ടുതവണയാണ് നടത്തുന്നത്.
റൺവേകൾക്കും ടാക്സിവേകൾക്കും സംഭവിക്കുന്ന തേയ്മാനം പരിഹരിച്ച് ഈ പ്രതലങ്ങൾ സംരക്ഷിക്കുകയാണ് അറ്റകുറ്റപ്പണിയിൽ ചെയ്യുന്നത്.
വിമാന ഗതാഗതത്തിന് തടസ്സമുണ്ടാകാതെയാണ് അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

