Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇരുട്ടടിയായി എയർ...

ഇരുട്ടടിയായി എയർ ഇന്ത്യ നിരക്കുവർധന

text_fields
bookmark_border
ഇരുട്ടടിയായി എയർ ഇന്ത്യ നിരക്കുവർധന
cancel
മനാമ: ഇത്തവണ വേനൽ അവധിക്ക്​ നാട്ടിലേക്ക്​ പോകുന്നവർക്ക്​ ഇരുട്ടടിയായി ‘എയർ ഇന്ത്യ’ എക്​സ്​പ്രസി​​െൻറ നിരക്കു വർധന. 2018 ജൂൺ മുതൽ ആഗസ്​റ്റ്​ വരെയുള്ള മാസങ്ങളിലെ വൺവെ ടിക്കറ്റ്​ ശരാശരി 120 ദിനാർ ആണ്​. ബഹ്​റൈൻ-കോഴിക്കോട്​ നിരക്കാണിത്​. ബഹ്​റൈൻ^കൊച്ചി നിരക്കിൽ നേരിയ കുറവുണ്ട്​. പോയ വർഷം ഏതാണ്ട്​ 100 ദിനാറിനാണ്​ വൺവെ ടിക്കറ്റ്​ ലഭിച്ചിരുന്നത്​. പുതിയ വർധന വന്നതോടെ നാലംഗ കുടുംബം നാട്ടിൽ പോയി മടങ്ങാൻ വൻ ചെലവ്​ വരുമെന്ന്​ ഉറപ്പായി. 
ഖത്തർ എയർവേസ്​ സർവീസ്​ കൂടി നിർത്തിയതോടെ, നാട്ടിലേക്കുള്ളവർ കാര്യമായി ആശ്രയിക്കുന്നത്​ എയർ ഇന്ത്യ എക്​സ്​പ്രസിനെയാണ്. ഇൗ സാഹചര്യമാണ്​ അധികൃതർ മുതലെടുക്കുന്നതെന്ന്​ ആരോപണമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiair indiagulf newsmalayalam news
News Summary - air india-saudi-gulf news
Next Story