Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ-​ഡ​ൽ​ഹി...

ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

text_fields
bookmark_border
air india express
cancel

മ​നാ​മ: ബ​ഹ്റൈ​നി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഡ​ൽ​ഹി​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന AI939/940 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 24 വ​രെ റ​ദ്ദാ​ക്കി. റ​ദ്ദാ​ക്കി​യ ഫ്ലൈ​റ്റു​ക​ൾ​ക്ക്, അ​ധി​ക ചാ​ർ​ജ് കൂ​ടാ​തെ ല​ഭ്യ​മാ​യ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഇ​ത​ര ഫ്ലൈ​റ്റു​ക​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാം. ഇ​ത​ര ഫ്ലൈ​റ്റു​ക​ളി​ലെ സീ​റ്റ് ല​ഭ്യ​ത പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബു​ക്കി​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightair India Expresscancel
News Summary - Air India Express cancels Bahrain-Delhi services
Next Story