Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനദുരന്തം: ബ്രസീലിന് ബഹ്റൈൻ ഐക്യദാർഢ്യം
text_fieldsbookmark_border
മനാമ: ബ്രസീലിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനദുരന്തത്തിൽ മരണപ്പെട്ടവർക്കായി ബഹ്റൈൻ അനുശോചനമറിയിച്ചു. ഇത്തരമൊരു ദുഃഖവാർത്ത ഏറെ പ്രയാസമുളവാക്കുന്നതാണെന്നും ബ്രസീൽ ഭരണാധികാരികൾക്കും ജനതക്കും ബഹ്റൈൻ ഭരണാധികാരികളുടെയും ജനങ്ങളുടെയും ഐക്യാർഢ്യം അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അയച്ച അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Next Story

