Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​യ​ർ ബ​ബ്​​ൾ...

എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ന്​ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ന്​ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​സ ക​ലാ​വ​ധി ക​ഴി​യാ​റാ​യി ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി പേ​രാ​ണ്​ ആ​കാം​ക്ഷ​യോ​ടെ ക​രാ​റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

ക​രാ​ർ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​​ നി​യു​ക്​​ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ന​ട​പ്പാ​യാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഏ​റെ ഉ​പ​കാ​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ബ​ഹ്​​റൈ​നി​ൽ സാ​ധു​വാ​യ ഏ​തു​ വി​സ​യു​ള്ള​വ​ർ​ക്കും വ​രാ​മെ​ന്ന​താ​ണ്​ എ​യ​ർ ബ​ബ്​​ൾ ക​രാ​റി​െൻറ പ്ര​ത്യേ​ക​ത. സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും ഇ​ത്​ ഗു​ണം ചെ​യ്യും. ഏ​തു​ സ​മ​യ​വും ക​രാ​ർ ​പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്​​റൈ​ൻ സ​ർ​ക്കാ​റി​െൻറ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െൻറ മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്നി​രു​ന്നു. കൊ​ച്ചി, ക​ണ്ണൂ​ർ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ വി​മാ​ന​ങ്ങ​ൾ എ​ത്തി​യ​ത്. ഇ​തി​നു​പു​റ​മേ, ഏ​താ​നും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ആ​ളു​ക​ൾ എ​ത്തി.

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ക​ഴി​യാ​റാ​യ​വ​രു​മാ​യി നി​ര​വ​ധി പേ​രാ​ണ്​ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ ഇ​വ​ർ​ക്കെ​ല്ലാം പ്ര​യോ​ജ​ന​ക​ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Bubble
Next Story