Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ-ബഹ്​റൈൻ എയർ...

ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാർ ഒപ്പുവെച്ചു

text_fields
bookmark_border
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാർ ഒപ്പുവെച്ചു
cancel

മനാമ: കാത്തിരിപ്പിന്​ വിരാമമിട്ട്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്​ചയാണ്​ കരാർ സംബന്ധിച്ച്​ അന്തിമ ധാരണയായത്​. വിമാന സർവീസ്​ എന്ന്​ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തത വരേണ്ടതുണ്ട്​. എയർ ഇന്ത്യ എക്​സ്​പ്രസ്​ സെപ്​റ്റംബർ 13ന്​ ചെന്നൈയിൽനിന്ന്​ ഒരു സർവീസ്​ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇത്​ മുതലായിരിക്കും സർവീസ്​ ആരംഭിക്കുകയെന്നാണ്​ സൂചന. എയർ ഇന്ത്യ എക്​സ്​പ്രസിനും ഗൾഫ്​ എയറിനും ദിവസും ഒാരോ സർവീസ്​ നടത്താനാണ്​ അനുമതി.

വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഒ​േട്ടറെപേർക്ക്​ ആശ്വാസമാണ്​ ഇൗ തീരുമാനം. സാധുവായ ഏത്​ വിസയുള്ളവർക്കും ബഹ്​റൈനിലേക്ക്​ വരാൻ കഴിയുമെന്നാണ്​ എയർ ബബ്​ൾ കരാറി​െൻറ പ്രത്യേകത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story