Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയ്ന നഴ്സസ് ഡേ ആഘോഷിച്ചു
text_fieldsbookmark_border
എയ്ന നഴ്സസ് ഡേ ആഘോഷം
മനാമ: ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നഴ്സുമാരുടെ സൗഹൃദ കൂട്ടായ്മയായ ‘എയ്ന’ നഴ്സസ് ഡേ ആഘോഷിച്ചു. മേയ് ആറ് ചൊവ്വാഴ്ച വൈകീട്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞുപോകുന്ന നഴ്സുമാർക്ക്മെമന്റോയും നൽകി ആദരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

