Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗസ്സക്ക്​ കൂടുതൽ...

ഗസ്സക്ക്​ കൂടുതൽ സഹായം: ബഹ്​റൈൻ സ്വാഗതം ചെയ്​തു

text_fields
bookmark_border
ഗസ്സക്ക്​ കൂടുതൽ സഹായം: ബഹ്​റൈൻ സ്വാഗതം ചെയ്​തു
cancel

മനാമ: ഗസ്സയിലേക്ക്​ കൂടുതൽ സഹായമെത്തിക്കാനുള്ള അന്താരാഷ്​ട്ര കോടതിയുടെ ശ്രമങ്ങളെ ബഹ്​റൈൻ സ്വാഗതം ചെയ്​തു. ഭക്ഷണവും മരുന്നുകളും എത്തിക്കാനാണ്​ യു.എന്നുമായി സഹകരിച്ച്​ നടപടി സ്വീകരിച്ചിട്ടുള്ളത്​.

അന്താരാഷ്​ട്ര പ്രമേയങ്ങളും കരാറുകളും പാലിക്കാൻ ​ഇസ്രാ​യേൽ സന്നദ്ധമാകണമെന്നും ദുരിതമനുഭവിക്കുന്ന ഫലസ്​തീനികളെ കൊന്നൊടുക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വലിയ മാനുഷിക ദുരന്തമാണ്​ ഗസ്സ നേരിട്ടു കൊണ്ടിരിക്കുന്നത്​. യു.എൻ പ്രമേയമനുസരിച്ച്​ അടിയന്തര വെടിനിർത്തലിന്​ സന്നദ്ധമാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaAidBahrain
News Summary - Aid-Gaza-Bahrain
Next Story