Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഹ്മദ് അസ്സുലൂം ഏഷ്യൻ പാർലമെന്ററി അസോസിയേഷന്റെ വൈസ് പ്രസിഡന്റ്
text_fieldsbookmark_border
മനാമ: പാർലമെന്റംഗം അഹ്മദ് സബാഹ് അസ്സുലൂം ഏഷ്യൻ പാർലമെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം ആശംസകൾ അറിയിച്ചു. 2024-2025 കാലഘട്ടത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുർക്കിയയിൽ നടന്ന ഏഷ്യൻ പാർലമെന്ററി അസോസിയേഷൻ യോഗത്തിലാണ് അഹ്മദ് അസ്സുലൂം തെരഞ്ഞെടുക്കപ്പെട്ടത്. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് അൽ മുസല്ലം ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

