Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഹ്മ​ദ് ഖ​റാ​ത്ത​യെ...

അ​ഹ്മ​ദ് ഖ​റാ​ത്ത​യെ ഫ്ര​ൻ​ഡ്സ് ഭാ​രാ​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അ​ഹ്മ​ദ് ഖ​റാ​ത്ത​യെ ഫ്ര​ൻ​ഡ്സ്  ഭാ​രാ​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് ര​ണ്ടാം ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഹ്മ​ദ് ഖ​റാ​ത്ത​യെ ഫ്ര​ൻ​ഡ്സ് ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​ക്ക് ഏ​റെ ശ്ലാ​ഘ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ർ​ഹ​ത​പ്പെ​ട്ട അം​ഗീ​കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​തെ​ന്ന് ഫ്ര​ൻ​ഡ്സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​നാ​യ അ​ദ്ദേ​ഹം എം.​പി ആ​യി​രു​ന്ന​പ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും ജീ​വ​കാ​രു​ണ്യ - സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വെ​ച്ച​തെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫ്ര​ൻ​ഡ്സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ഇ​രി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmad Kharathafriends group
Next Story