Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഹ്‌​ല​ൻ റ​മ​ദാ​ൻ...

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ​നി​ന്ന്


മ​നാ​മ: അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ദ്‍ലി​യ​യി​ലെ സെ​ന്റ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹാ​രി​സു​ദ്ദീ​ൻ പ​റ​ളി, യൂ​സ​ഫ് അ​ലി സ്വ​ലാ​ഹി (പ്രി​ൻ​സി​പ്പ​ൽ, സ​ല​ഫി​യ കോ​ള​ജ് വ​ണ്ടൂ​ർ) എ​ന്നീ പ​ണ്ഡി​ത​ർ റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ചു. റ​മ​ദാ​നി​ൽ ജീ​വി​ത​ത്തെ സം​സ്ക​രി​ച്ചെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ നേ​ര​ത്തേ​ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ഹാ​രി​സു​ദ്ദീ​ൻ മൗ​ല​വി ഉ​ണ​ർ​ത്തി. ന​മ്മു​ടെ മ​ക്ക​ൾ​ക്ക് മാ​തൃ​ക​യാ​വു​ന്ന ജീ​വി​തം ന​യി​ക്കാ​ൻ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് യൂ​സു​ഫ് അ​ലി സ്വ​ലാ​ഹി ഉ​പ​ദേ​ശി​ച്ചു. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് സൈ​ഫു​ല്ല ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് സി.​കെ. സ്വാ​ഗ​ത​വും പ്രോ​ഗ്രാം സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം ബേ​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ahlan ramadangulfnewsBahraingulfnewsmalayalam
News Summary - Ahlan Ramadan program organized
Next Story