Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'റമദാൻ പ്രചോദനവും...

'റമദാൻ പ്രചോദനവും പ്രതീക്ഷയും നൽകുന്നു '

text_fields
bookmark_border
റമദാൻ പ്രചോദനവും പ്രതീക്ഷയും നൽകുന്നു
cancel
camera_alt

ഫ്ര​ൻ​ഡ്​​സ്​ മ​നാ​മ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ താ​ജു​ദ്ദീ​ൻ മ​ദ​ീനി സം​സാ​രി​ക്കു​ന്നു

Listen to this Article

മ​നാ​മ: ദൈ​വ​ത്തി​ന്റെ പ്ര​തി​നി​ധി​യാ​യ മ​നു​ഷ്യ​ൻ ഭൂ​മി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ ജീ​വി​ക്കേ​ണ്ട​വ​നാ​ണ് എ​ന്ന ബോ​ധ്യ​മാ​ണ് റ​മ​ദാ​ൻ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തെ​ന്നും അ​ത് ദൈ​വ​ത്തി​ലേ​ക്കു​ള്ള പ്ര​ചോ​ദ​ന​വും പ്ര​തീ​ക്ഷ​യു​മാ​ണെ​ന്നും പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ താ​ജു​ദ്ദീ​ൻ മ​ദ​ീനി വ്യ​ക്ത​മാ​ക്കി.റ​മ​ദാ​നി​ൽ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും വൈ​ജ്ഞാ​നി​ക​മാ​യും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ ന​മു​ക്കാ​വ​ണം. ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ യൂ​നി​റ്റ് കെ.​സി.​ടി ഹാ​ളി​ൽ ന​ട​ത്തി​യ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ്ര​ൻ​ഡ്​​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​പി. ജാ​സി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് എം.​എം. സു​നീ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ahlan ramadan
Next Story