Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഫി​റ്റ്​​ജി'​യി​ൽ...

'ഫി​റ്റ്​​ജി'​യി​ൽ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി

text_fields
bookmark_border
ഫി​റ്റ്​​ജി​യി​ൽ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ ​ഐ.​െ​എ.​ടി-​ജെ.​ഇ.​ഇ പ​രീ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ 'ഫി​റ്റ്​​ജി' 2021-22 വ​ർ​ഷ​ത്തേ​ക്ക്​ വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. 2007ൽ ​ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്​​ഥാ​പ​നം വി​ദ്യാ​ർ​ഥി​ക​ളെ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക്​ സ​ജ്ജ​രാ​ക്കി വി​ജ​യ​ക​ര​മാ​യി പ്ര​യാ​ണം തു​ട​രു​ക​യാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

സി.​ബി.​എ​സ്.​ഇ ഏ​ഴാം ക്ലാ​സ്​ മു​ത​ൽ 12 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഐ.​ഐ.​ടി, എ​ൻ.​ഐ.​ടി, കാ​ൽ​ടെ​ക്, ജോ​ർ​ജി​യ ടെ​ക്, കേം​ബ്രി​ഡ്​​ജ്, എ​ൻ.​ടി.​യു തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​ണ്​ ആ​വി​ഷ്​​ക​രി​ച്ച​ത്. സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പ​രി​ശീ​ല​നം നേ​ടി​യ നി​ര​വ​ധി പേ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി പ്ര​ശ​സ്​​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​​ൺ​ലൈ​ൻ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സ​ജീ​വ​മാ​ണ്. വി​ദ​ഗ്​​ധ അ​ധ്യാ​പ​ക​രാ​ണ്​ പ​രി​​ശീ​ല​ക​ർ. സാ​യാ​ഹ്ന, വാ​രാ​ന്ത്യ ക്ലാ​സു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും മ​റ്റും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​ 36543868 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionFitzgerald
Next Story