Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റയ്യാൻ മദ്റസ പ്രവേശനം തുടരുന്നു
text_fieldsbookmark_border
മനാമ: ശാസ്ത്രീയമായ സിലബസ് അവലംബിച്ച് വർഷങ്ങളായി നടന്നുവരുന്ന റയ്യാൻ മദ്റസ പുതിയ അധ്യയനവർഷത്തേക്കുള്ള പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു. ലോവർ, ഹയർ, ഒന്നാം തരം, രണ്ടാം തരം ക്ലാസുകളിലേക്ക് അഞ്ചുവയസ്സ് മുതൽ പതിനേഴ് വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുക.
ഇംഗ്ലീഷ് ഭാഷയിൽ നടന്നുവരുന്ന ക്ലാസുകൾ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ 11 വരെയും തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ ഏഴ് വരെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

