Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടി ഗ്രേസ് ആന്റണിക്ക് സ്വീകരണം നൽകി
text_fieldsbookmark_border
നടി ഗ്രേസ് ആന്റണിക്ക് വിമാനത്താവളത്തിൽ സീകരണം നൽകുന്നു
മനാമ: നടി ഗ്രേസ് ആന്റണിക്ക് ബഹ്റൈനിൽ സ്വീകരണം നൽകി. സ്വകാര്യ സന്ദർശനത്തിനാണ് മലയാള തമിഴ് സിനിമ രംഗത്ത് സജീവമായി നിൽക്കുന്ന ഗ്രേസ് ആന്റണി ബഹ്റൈനിൽ എത്തിയത്.
കേരള കോൺഗ്രസ് ബഹ്റൈൻ ഘടകം പ്രസിഡന്റ് പൊൻകുന്നം സോബി യുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സീകരണം നൽകി. എബി ടോം, സിറിയക് എറണാകുളം , മുഹമ്മദ് മുസ്തഫ കൊടുവള്ളി എന്നിവരും സന്നിഹിരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

