Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​ട​ൻ അ​ല​ൻ​സി​യ​ർ...

ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ​ത് ത​രം​താ​ണ പ്ര​സ്താ​വ​ന -മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

text_fields
bookmark_border
ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ​ത് ത​രം​താ​ണ പ്ര​സ്താ​വ​ന -മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
cancel

മ​നാ​മ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വി​ത​ര​ണ​ച​ട​ങ്ങി​ൽ ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ​ത് ത​രം​താ​ണ പ്ര​സ്താ​വ​ന​യാ​ണെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പു​ര​സ്കാ​ര​ത്തെ​യും പു​ര​സ്കാ​ര​ത്തു​ക​യെ​യും അ​പ​മാ​നി​ക്കു​ക​യും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും ചെ​യ്ത​ത് തെ​റ്റാ​ണെ​ന്നും മ​ന്ത്രി ബ​ഹ്റൈ​നി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന അ​വാ​ർ​ഡാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം.

അ​വാ​ർ​ഡ് കി​ട്ടി​യാ​ൽ സ​ന്തോ​ഷ​ത്തോ​​ടെ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് അ​വാ​ർ​ഡ് ശി​ൽ​പം. ഇ​ന്നു​വ​രെ ആ​രും അ​തി​നെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ല. അ​വാ​ർ​ഡ് തു​ക​യു​ടെ വ​ലു​പ്പ​ത്തി​ല​ല്ല കാ​ര്യം.

എ​ത്ര ചെ​റി​യ തു​ക​യാ​ണെ​ങ്കി​ലും അ​ത് ജ​നം ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterAlencierstatementactorSaji Cherian
News Summary - actor-Alenciers-statement-minister-saji-cheriyan
Next Story