Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right41 റസ്​റ്റാറൻറുകൾക്ക്​...

41 റസ്​റ്റാറൻറുകൾക്ക്​ എതിരെ നടപടി

text_fields
bookmark_border
41 റസ്​റ്റാറൻറുകൾക്ക്​ എതിരെ നടപടി
cancel
camera_alt

കോ​വി​ഡ്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന 

മ​നാ​മ: കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ 41 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ഒ​രു കോ​ഫി​ഷോ​പ്പി​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 211 റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഒ​രു കോ​ഫി ഷോ​പ്പി​ലു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfCovid19bahrain restaurants
News Summary - Action against 41 restaurants
Next Story