Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2023 10:20 AM IST Updated On
date_range 2 Nov 2023 10:20 AM ISTഅശ്ലീല വിഡിയോ പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ
text_fieldsbookmark_border
മനാമ: സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. സഭ്യതക്ക് നിരക്കാത്ത വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ആന്റി ഇ-ക്രിമിനൽ വിഭാഗമാണ് ഇരുവരെയും പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

