Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കൗണ്ടന്റ്സ് ട്രൈനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
അക്കൗണ്ടന്റ്സ് ട്രൈനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
cancel

മനാമ : ബഹ്‌റൈൻ കേരള അക്കൗണ്ടന്റ്സ് ഫോറം സൽമാബാദ് റൂബി ഹാളിൽ മീറ്റിംഗ് ആൻഡ് വൺ ഡേ അക്കൗണ്ടിങ് ട്രയിനിങ് സംഘടിപ്പിച്ചു. സംഘടന കോഓർഡിനേറ്റർ മൻസൂർ ചെമ്പ്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രയിനർ സിദ്ധീഖ് കോട്ടക്കൽ ക്ലാസ്സ്‌ എടുത്തു. ഭാരവാഹികളായ ജാബിർ, തസ്‌ലീം, സലീം, വിനോദ്, സാന്ദ്ര, റെംന, ഹസ്ന തുടങ്ങിയവർ സംബന്ധിച്ചു.

അടുത്ത ക്ലാസ് വൈകാതെ സംഘടിപ്പിക്കുമെന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accountant training class organized
Next Story