Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​പ​ക​ട​ശേ​ഷം ക​ട​ന്ന...

അ​പ​ക​ട​ശേ​ഷം ക​ട​ന്ന ഡ്രൈ​വ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രാ​ഫി​ക്​ അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ട​ന്ന ഡ്രൈ​വ​ർ പി​ടി​യി​ൽ. ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ക​യും നി​യ​​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം ഇ​രു​മ്പ്, സി​മ​ന്‍റ്​ ബാ​രി​ക്കേ​ഡു​ക​ളി​ലി​ടി​ച്ച്​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം അ​പ​ക​ടം വ​രു​ത്തി​യ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ് ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accidentdriver arrested
News Summary - Accidental driver arrested
Next Story