Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിഫയിൽ വാഹനാപകടം; ഏഷ്യക്കാരൻ മരിച്ചു
text_fieldsbookmark_border
മനാമ: റിഫക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരൻ മരിച്ചു. റിഫയിലേക്കുള്ള ശൈഖ് ജാബിർ അൽസബാ ഹൈവേയിലാണ് അപകടം. കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു. 50കാരനായ കാൽനടയാത്രികനാണ് മരിച്ചത്. അനന്തരനടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story

