Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങളുടെ കൂട്ടിയിടി; ഗതാഗതക്കുരുക്ക് രൂപപ്പെട്ടു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: മൂന്നു വാഹനങ്ങളുടെ കൂട്ടിയിടിമൂലം മനാമ ഭാഗത്തേക്കുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അനുബന്ധ നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story

