Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ...

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്​

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്​
cancel

മ​നാ​മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ​ട്ര​ക്ക്​ ഡ്രൈ​വ​റെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ ദി​വ​സം ശൈ​ഖ്​ ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ റോ​ഡി​ലാ​ണ്​ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. ട്രാ​ഫി​ക്​ നി​യ​മം ലം​ഘി​ച്ച​തി​നാ​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

സൂ​ക്ഷ്​​മ​ത​യും അ​വ​ധാ​ന​ത​യു​മി​ല്ലാ​തെ വ​ല​ത്​ ലൈ​നി​ൽ​നി​ന്ന് മ​ധ്യ​ലൈ​നി​ലേ​ക്ക്​ പൊ​ടു​ന്ന​നെ ​ട്രാ​ക്ക്​ മാ​റി​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണം.

ശ​രി​യാ​യ ലൈ​നി​ൽ വ​രു​ക​യാ​യി​രു​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​ൻ ഇ​തി​ട​യാ​ക്കി. കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക്​ സാ​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കേ​സ്​ ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseAccidentDeathDriver
News Summary - Accident-Death-Case-against-Driver
Next Story