Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightച​രി​ത്രം കു​റി​ച്ച്...

ച​രി​ത്രം കു​റി​ച്ച് എ.​സി.​സി യോ​ഗം; ബ​ഹ്റൈ​നി​ൽ സ​മാ​പി​ച്ചു

text_fields
bookmark_border
ച​രി​ത്രം കു​റി​ച്ച് എ.​സി.​സി യോ​ഗം; ബ​ഹ്റൈ​നി​ൽ സ​മാ​പി​ച്ചു
cancel
camera_alt

കെ.​എ​ച്ച്.​കെ സ്​​പോ​ർ​ട്സ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് എ.​സി.​സി പ്ര​സി​ഡ​ന്റ് ജെ​യ് ഷാ​യി​ൽ​നി​ന്ന് മെ​മെ​​​ന്റോ സ്വീ​ക​രി​ക്കു​ന്നു. ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ സ​മീ​പം

മ​നാ​മ: ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (എ.​സി.​സി) എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് മീ​റ്റി​ങ്ങി​ന് ബ​ഹ്റൈ​ൻ ആ​തി​ഥ്യ​മ​രു​ളി​യ​ത് ച​രി​ത്ര​മാ​യി. യോ​ഗ​ത്തി​നെ​ത്തി​യ എ.​സി.​സി പ്ര​സി​ഡ​ന്റ് ജെ​യ് ഷാ​യെ കെ.​എ​ച്ച്.​കെ സ്​​പോ​ർ​ട്സ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് സ്വീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ റി​ട്സ് കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്.

ബ​ഹ്റൈ​നി​ൽ ക്രി​ക്ക​റ്റ് വ​ള​ർ​ത്തു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​ണ് എ.​സി.​സി യോ​ഗ​മെ​ന്ന് മു​ഹ​മ്മ​ദ് ഷാ​ഹി​ദ് പ​റ​ഞ്ഞു. ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ, ബ​ഹ്റൈ​നി​ൽ ക്രി​ക്ക​റ്റി​ന് ശോ​ഭ​ന​മാ​യ ഒ​രു ഭാ​വി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​​ന്റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ബ​ഹ്റൈ​നി​ൽ എ.​സി.​സി യോ​ഗം ചേ​ർ​ന്ന​ത്. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്താ​ൻ, യു.​എ.​ഇ, സിം​ബാ​ബ്​‍വെ, സിം​ഗ​പ്പൂ​ർ, താ​യ്‍ല​ൻ​ഡ്, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainA.C.C meeting
News Summary - A.C.C meeting- bahrain
Next Story