Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂൾ പൂർവ...

ഇന്ത്യൻ സ്​കൂൾ പൂർവ വിദ്യാർഥി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ പൂർവ വിദ്യാർഥി നാട്ടിൽ നിര്യാതനായി
cancel

മനാമ: ബഹ്​റൈൻ ഇന്ത്യൻ സ്​കൂൾ പൂർവ വിദ്യാർഥി നാട്ടിൽ നിര്യാതനായി. കൊടുങ്ങല്ലൂർ മാടവന ഗുരുനഗർ സ്വദേശിയും ബഹ്​റൈനിൽ എം.സി.എസ്​.സി കമ്പനി ജീവനക്കാരനുമായ അഭിലാഷി​െൻറയും ഇന്ത്യൻ സ്​കൂൾ അധ്യാപിക ജ്യോതിയുടെയും മകൻ അഭിനന്ദ്​ അഭിലാഷ്​ (19) ആണ്​ മരിച്ചത്​​. ബംഗളൂരു സെൻറ്​ ജോസഫ്​സ്​ കോളജ്​ വിദ്യാർഥിയാണ്​.

ബുധനാഴ്​ച ബഹ്​റൈനിലുള്ള മാതാപിതാക്കളുടെയും സഹോദര​​െൻറയും അടുത്തേക്ക്​ വരുന്നതി​െൻറ ഭാഗമായി കോവിഡ്​ പരിശോധന റിപ്പോർട്ട്​ വാങ്ങാൻ പോയപ്പോൾ ആശുപത്രിയിൽവെച്ച്​ കുഴഞ്ഞു വീഴുകയായിരുന്നു.

ഇന്ത്യൻ സ്​കൂൾ ആറാം തരം വിദ്യാർഥി അഭിജിത്​ സഹോദരനാണ്​. വിവരമറിഞ്ഞ്​ കുടുംബം നാട്ടിലേക്ക്​ തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story