അബ്ദുറഹ്മാൻ മേമഞ്ഞോളിക്ക് യാത്രയയപ്പ് നൽകി
text_fieldsഅബ്ദുറഹ്മാൻ മേമഞ്ഞോളിക്ക് മുഹറഖ് സൂഖ് വാട്സ്ആപ് കൂട്ടായ്മ നൽകിയ യാത്രയയപ്പ്
മനാമ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാൻ മേമഞ്ഞോളിക്ക് മുഹറഖ് സൂഖ് വാട്സ്ആപ് കൂട്ടായ്മ യാത്രയയപ്പ് നൽകി. അബ്ദുൽ ഹക്കീം സഖാഫി പ്രാർഥന നിർവഹിച്ചു. റഫീഖ് നാദാപുരം അധ്യക്ഷതവഹിച്ചു.
ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.സൈനുദ്ദീൻ സഖാഫി, അബ്ദുൽ ഹക്കീം സഖാഫി, കരീം കുളമുള്ളതിൽ, ഫൈസൽ കണ്ടിത്താഴ, അസീസ് ഹാജി എടലോട്ട്, കുഞ്ഞമ്മദ് കല്ലേരി, ബഷീർ അണാറത്ത്, കാസിം കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.ശരീഫ് വില്യാപള്ളി സ്വാഗതവും ഇസ്മായിൽ ഹാജി മത്തത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

