Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല​ത്തീ​ഫി​നെ യു.​എ​ന്നി​ലെ സ്ഥി​രം പ്ര​തി​നി​ധി​യാ​യി നി​ശ്ച​യി​ച്ചു

text_fields
bookmark_border
un
cancel

മ​നാ​മ: അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല​ത്തീ​ഫി​നെ ജ​നീ​വ​യി​ലെ യു.​എ​ൻ ആ​സ്​​ഥാ​ന​ത്തെ ബ​ഹ്​​റൈ​ൻ സ്​​ഥി​രം പ്ര​തി​നി​ധി​യാ​യി നി​ശ്ച​യി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​റ​ക്കി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അം​ഗീ​കാ​ര​മ​നു​സ​രി​ച്ചു​മാ​ണ്​ ഹ​മ​ദ്​ രാ​ജാ​വ്​ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abdullatheeef Appointed Permanent Representative to the UN
Next Story