Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ് -19 : വാക്​സിൻ...

കോവിഡ് -19 : വാക്​സിൻ പരീക്ഷണത്തിന് തയാറായി ആഷിഖ്

text_fields
bookmark_border
കോവിഡ് -19 : വാക്​സിൻ പരീക്ഷണത്തിന് തയാറായി ആഷിഖ്
cancel
camera_altആഷിഖ്​

മനാമ: ബഹ്‌റൈനിൽ കോവിഡ് -19 വാക്​സിൻ പരീക്ഷണത്തിന് തയാറായി ഇന്ത്യൻ ഇസ്​ലാഹി സെൻറർ ഭാരവാഹി ആഷിഖ് രംഗത്തെത്തി. കോവിഡ് ലോക്ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇസ്​ലാഹി സെൻററി​െൻറ യൂത്ത് വിങ്​ സെക്രട്ടറി കൂടിയാണ് ആഷിഖ്.

കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ബഹ്‌റൈൻ സർക്കാറിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്​ച ആദ്യ ഡോസ് സ്വീകരിച്ചു. ഇന്ത്യൻ ഇസ്​ലാഹി സെൻററി​െൻറ നിരവധി വളൻറിയർമാർ പരീക്ഷണത്തിൽ പ​െങ്കടുക്കാൻ തയാറായി രംഗത്തെത്തിയിട്ടുണ്ടെന്ന്​ പ്രസിഡൻറ് സഫീർ നരക്കോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona vaccine
Next Story