Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന്​ അ​മീ​ർ

text_fields
bookmark_border
പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന്​ അ​മീ​ർ
cancel
camera_alt

അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​നി​വാ​സി​ക​ൾ​ക്കും സു​ഹൃ​ദ്​ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്കും പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും സ​ന്തോ​ഷ​വും ആ​രോ​ഗ്യ​വു​മു​ള്ള​താ​യി​രി​​ക്ക​െ​ട്ട വ​രും ദി​ന​ങ്ങ​ളെ​ന്ന്​ അ​മീ​ർ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രും രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക്​ പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story