Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആം ​ആ​ദ്മി...

ആം ​ആ​ദ്മി ക​മ്യൂ​ണി​റ്റി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
Aam Aadmi
cancel

മ​നാ​മ: ആം ​ആ​ദ്മി ക​മ്യൂ​ണി​റ്റി ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ൺ​വീ​ന​ർ സ​ണ്ണി ഹെൻറി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ഗ​യ റ​സ്​​റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ.​ആ​ർ. നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നി​സാ​ർ കൊ​ല്ലം, പ​ങ്ക​ജ് നാ​ഭ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

'സ്വ​ത​ന്ത്ര ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ' വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ക​മാ​ൽ ഒ​ന്നാം സ്ഥാ​ന​വും ര​ഞ്ജ​ൻ ജോ​സ​ഫ്​ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. സെ​ക്ര​ട്ട​റി ലി​ജേ​ഷ് മൈ​ക്കി​ൾ സ്വാ​ഗ​ത​വും എ​ൻ.​എ​സ്.​എം. ശെ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day celebration
News Summary - Aam Aadmi Community Independence Day celebration
Next Story