Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിപ്പാട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
anandu prakash
cancel

മനാമ: ഹരിപ്പാട് ചിങ്ങോലി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അനന്തു ജയപ്രകാശ് (24) ആണ് നിര്യാതനായത്. വിസിറ്റിങ് വിസയിൽ വന്നതായിരുന്നു.

പിതാവ് ജയപ്രകാശ്. ഹരിപ്പാട് ചിങ്ങോലി ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭ ജയപ്രകാശാണ് മാതാവ്. ഹരിഗീതപുരം ബഹ്റൈൻ മുൻ എന്റർടൈൻമെന്റ് സെക്രട്ടറി ജ്യോതിഷ് പ്രകാശ് (ആദി) സഹോദരനാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man from Haripad passed away in Bahrain
Next Story