Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈവിധ്യമാർന്ന...

വൈവിധ്യമാർന്ന ബിരിയാണികളുടെ വലിയ ശേഖരം, ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബിരിയാണി ഫീസ്റ്റ്’ ഇന്നും നാളെയും

text_fields
bookmark_border
വൈവിധ്യമാർന്ന ബിരിയാണികളുടെ  വലിയ ശേഖരം,  ലുലു ഹൈപ്പർമാർക്കറ്റിൽ   ‘ബിരിയാണി ഫീസ്റ്റ്’  ഇന്നും നാളെയും
cancel

മനാമ: ഭക്ഷണപ്രേമികൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന സ്വാദിഷ്ടമായ ‘ബിരിയാണി ഫീസ്റ്റ്’ മെയ് 1, 2 തിയതികളിൽ നടക്കും. ‘ലുലു വേൾഡ് ഫുഡ്’ ഫെസ്റ്റിന്‍റെ ഭാഗമായാണ് ഈ വിരുന്നൊരുക്കുന്നത്.

വൈവിധ്യമാർന്ന ബിരിയാണികളുടെ ഒരു വലിയ ശേഖരം തന്നെ ഈ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. മട്ടൻ ബിരിയാണി, ഹൈദരാബാദി ചിക്കൻ ബിരിയാണി, ലക്നൗ ബിരിയാണി, ചെട്ടിനാട് ചിക്കൻ ബിരിയാണി, തന്തൂരി ചിക്കൻ ബിരിയാണി, ഫിഷ് അമൃത്സരി ബിരിയാണി, ബീഫ് വിൻഡാലു ബിരിയാണി, മട്ടൻ മച്ച്‌ബൂസ്, വെജിറ്റബിൾ ബിരിയാണി, പനീർ ടിക്ക ബിരിയാണി എന്നിങ്ങനെ വായിൽ വെള്ളമൂറുന്ന ഇനങ്ങൾ ലഭ്യമാണ്.

കൂടാതെ, പ്രത്യേക കോംബോ ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. മെയ് 1ന് ചിക്കൻ ബിരിയാണി മീൽ കോംബോ (ചിക്കൻ ബിരിയാണി, പായസം, റൈത്ത, അച്ചാർ) വെറും 1.000 ദിനാറിന് ലഭ്യമാകും. മെയ് 2ന് മട്ടൻ ബിരിയാണി മീൽ കോംബോ (മട്ടൻ ബിരിയാണി, പായസം, റൈത്ത, അച്ചാർ) 1.400 ദീനാറിന് സ്വന്തമാക്കാം. ഏറ്റവും മികച്ച രുചിയിൽ, കുറഞ്ഞ വിലയിൽ ബിരിയാണി ആസ്വദിക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകൾ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsLuLu Hypermarketbahrain.Biryani Fest
News Summary - A wide range of biryanis, ‘Biryani Fest’ today and tomorrow at Lulu Hypermarket
Next Story